Earthquake of magnitude 7.1 strikes Kermadec Islands in New Zealand, Tsunami possible | ന്യൂസിലന്‍ഡിലെ കെര്‍മഡെക് ദ്വീപുകളില്‍ ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം ഉണ്ടായതിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കി
#NewZealand #EarthQuake #NewZealandEarthQuake